ജയ്സാല്‍മര്‍- ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹതിരായി. ചൊവ്വാഴ്ച ജയ്സാല്‍മീറിലായിരുന്നു വിവാഹ ചടങ്ങ്. നവദമ്പതികള്‍ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
അബ് ഹുമാരി പെര്‍മനന്റ് ബുക്കിംഗ് ഹോഗയി ഹേ. മുന്നോട്ടുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹവും സ്നേഹവും തേടുന്നു,' ഫോട്ടോകള്‍ക്ക് അടുക്കുറിപ്പ് നല്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)