കൊച്ചി- ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം വന്‍ഹിറ്റായി മാറിയിരിക്കെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ച കുറിപ്പ് ശ്രദ്ധ പിടിച്ചു പറ്റി.
പണ്ട് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അമ്മ പറയും, നീയിങ്ങനെ സിനിമ കണ്ട് കറങ്ങി നടക്കാതെ പോയി എന്തേലും എഴുതി പഠിക്ക് മോനെയെന്നു. ഇന്ന് അതേ അമ്മ പറയുന്നു, നീയിങ്ങനെ കറങ്ങി നടക്കാതെ അടുത്ത സ്‌ക്രിപ്റ്റ് എഴുതു മോനെയെന്ന്. അമ്മയ്ക്ക് ഒരു മാറ്റവും ഇല്ല, അന്നും ഇന്നും ഞാന്‍ എഴുതണം. അമ്മയാണ് താരം'.
അഭിലാഷ് പിള്ള ഫേസ് ബുക്കില്‍ കുറിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)