Sorry, you need to enable JavaScript to visit this website.

മിന്നല്‍ പരിശോധന; സൗദി തലസ്ഥാനത്ത് ഇന്ത്യക്കാരടക്കം 26 നിയമ ലംഘകര്‍ പിടിയില്‍

റിയാദ് - ദക്ഷിണ റിയാദിലും വാഹന സാങ്കേതിക പരിശോധനാ കേന്ദ്രത്തിനു (ഫഹ്‌സുദ്ദൗരി) സമീപവും റിയാദ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇന്ത്യക്കാര്‍ അടക്കം 26 നിയമ ലംഘകര്‍ പിടിയിലായി. പതിനഞ്ചു ബംഗ്ലാദേശുകാരും അഞ്ചു യെമനികളും മൂന്നു ഇന്ത്യക്കാരും രണ്ടു പാക്കിസ്ഥാനികളും ഒരു സുഡാനിയുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News