അകോല- സോഷ്യല്‍ മീഡിയ പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയിലെ അകോലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനി രാത്രി 11.30 ഓടെയാണ് സംഘര്‍ഷം തുടങ്ങിയതെന്നും ഇരുവിഭാഗവും കല്ലേറ് നടത്തിയെന്നും അസി.പോലീസ് സൂപ്രണ്ട് മോണിക്ക റാവത്ത് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)