ഇസ്താംബൂള്‍- ഭൂകമ്പ ബധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്ത്തിലേര്പ്പെട്ട അഗ്നിശമന സേനാംഗങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഭീമമായ തുക കണ്ടെടുത്തു. മൃതദേഹം പുറത്തെടുക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ബാഗും പുറത്തെത്തിച്ചു തുറന്നപ്പോള്‍ 20 ലക്ഷം ഡോളര്‍ കണ്ടെത്തിയതായി യൂണിറ്റ് തലവന്‍ മുഹമ്മദ് ഒസ്ബര് ഒഗ്ലോ പറഞ്ഞു. തുര്‍ക്കിയിലെ ഗാസിയെന്തെപ്പ് പ്രവിശ്യയില്‍ കെട്ടിടാവശ്യങ്ങള്ക്കിടയിലെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാഗില്‍ കണ്ടെത്തിയ ഡോളറുകള്‍ എണ്ണിത്തിടപ്പെടുത്തുന്ന പേരില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ ഷെയര്‍ ചെയ്തു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)