Read More
മലപ്പുറം - മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേർക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കുട്ടികളും 15 മുതിർന്നവരുമാണുള്ളത്. ഇതോടെ ഈ വർഷം ജില്ലയിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ (38 മുതിർന്നവർ) 47 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബാലമിത്ര പദ്ധതിയിലൂടെ വിശദമായ പരിശോധനയിലൂടെയാണ് കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തിയത്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.