കൊച്ചി- സി. എഫ്. സി ഫിലിംസിന്റെ ബാനറില്‍ ഹാരിസ് കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന മിസ്റ്റര്‍ ഹാക്കര്‍ എന്ന ചിത്രത്തിലെ നജീം അര്‍ഷാദ് ആലപിച്ച പുതിയ ഗാനം റിലീസായി.
രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് സുമേഷ് കൂട്ടിക്കല്‍ ആണ് സംഗീതം ഒരുക്കുന്നത്. ഹാരിസ്, ദേവന്, ഭീമന് രഘു, സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്മാന്, എം. എ. നിഷാദ്, മാണി സി കാപ്പന്, ടോണി ആന്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജന്, അല്‍മാസ് മോട്ടിവാല, അക്ഷര രാജ്, അര്‍ച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്, നീന കുറുപ്പ് എന്നിവരാണ് അഭിനേതാക്കള്‍. പി. ആര്. ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ്.