അപ്രിലിയ എസ്.ആർ സ്റ്റോം 125 പുറത്തിറക്കി

ഇറ്റലിയിലെ  പിയാജിയോ ഗ്രൂപ്പിന്റെ  ഉപസ്ഥാപനമായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് അപ്രിലിയ എസ്.ആർ സ്റ്റോം 125 പുറത്തിറക്കി. ഈ പുതിയ സ്‌കൂട്ടർ നാല് നിറങ്ങളിൽ ലഭ്യമാണ്. മാറ്റ് ബ്ലാക്ക്, മാറ്റ് റെഡ്, മാറ്റ് യെല്ലോ, ഗ്ലോസി വൈറ്റ്. പുതിയ അപ്രിലിയ എസ്.ആർ സ്‌റ്റോം 125 ന് 1,07,999 രൂപയാണ് (എക്‌സ്‌ഷോറൂം പുനെ) വില. 2023 ഓഗസ്റ്റ് 20 മുതൽ ഇന്ത്യയിലുടനീളമുള്ള 250 ൽപരം എക്‌സ്‌ക്ലൂസീവ് വെസ്പ, അപ്രിലിയ ഡീലർമാരിലൂടെ ഈ സ്‌കൂട്ടർ ലഭ്യമാകും.

Latest News