Sorry, you need to enable JavaScript to visit this website.

നാല് സഹോദരിമാര്‍ ഒരേ സമയം ഗര്‍ഭം ധരിച്ചതും സോഷ്യല്‍ മീഡിയയില്‍ കൗതുകം

ലണ്ടന്‍-നാലു സഹോദരിമാര്‍ ഒരേ സമയം ഗര്‍ഭം ധരിച്ചതും കൗതുകമാക്കി യു.കെയിലെ സോഷ്യല്‍ മീഡിയ. ഇവരുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 29 കാരി കൈലൈ സ്റ്റിവാര്‍ട്ടും സഹോദരി 35 കാരി  ജേ ഗുഡ് വില്ലെയും ഈ മാസം ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കും. മറ്റു സഹോദരിമാരായ കെറി ആന്‍ തോംസണ്‍ (41), അമി ഗുഡ് വില്ലെ (24) എന്നിവര്‍ ഗര്‍ഭം ധരിച്ചിട്ട് അധികമായിട്ടില്ല. ക്രിസ്മസിനു മുമ്പ് ഇവരുടെ കുടുംബത്തിലെ കുട്ടികളുടെ എണ്ണം നാലില്‍നിന്ന് ഇരട്ടിയാകും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News