ചെന്നൈ-വികലാംഗരുടെ ക്രിക്കറ്റ് ടീം ക്യപ്റ്റനാണെന്ന് അവകാശപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനേയും മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനേയും കബളിപ്പിച്ച യുവാവിനെതിരെ കേസ്. താന്‍ ക്യാപറ്റനായ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ നടന്ന ലോക ടൂര്‍ണമെന്റില്‍ ജേതാക്കളായെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. തുടര്‍ന്ന മുഖ്യമന്ത്രി സ്റ്റാലിനൊപ്പവും ഉദയനിധി സ്റ്റാലിനൊപ്പവും ഫോട്ടോകളെടുത്തിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)