ഖമീസ് മുഷൈത്ത്- ഒന്നും രണ്ടും പെരുന്നാള്‍ ദിവസങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഖമീസില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ മേളകളക്കെമുള്ള പരിപാടികള്‍ക്ക് ഗവര്‍ണറേറ്റില്‍നിന്ന് അനുമതി ലഭിച്ചതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം മെമ്പര്‍ അഷ്‌റഫ് കുറ്റിച്ചല്‍ അറിയിച്ചു.
ഖമീസ് ഗവര്‍ണറേറ്റില്‍ നടത്തുന്ന ഈദ് ആഘോഷ പരിപാടികള്‍ വിലയിരുത്തുന്നതിനുവേണ്ടി വിളിച്ചുകൂട്ടിയ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് അഷ്‌റഫ് കുറ്റിച്ചല്‍ പങ്കെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)