Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു, അതീവ ജാഗ്രത ആവശ്യം

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ്  കേസുകള്‍ ഗണ്യമായി വര്‍ധിക്കുകയാണെന്നും കര്‍ശന ജാഗ്രത ആവശ്യമാണെന്നും ആരോഗ്യ വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സിനേഷന്‍, പതിവ് ആരോഗ്യ പരിശോധനകള്‍,  പൊതസ്ഥലങ്ങളില്‍ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്.

ഏതാനും ദിവസങ്ങളായി കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3016 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ 3389 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 907 ഉം തമിഴ്‌നാട്ടില്‍ 689 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News