ദമാം - വീടിന് തീയിട്ട് രണ്ടു പേരെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബല്‍ഖാസിം ബിന്‍ ഫറജ് അല്‍സുബൈദി, ഖാലിദ് ബിന്‍ മാജിദ് ഗസ്‌വാനി എന്നിവരെ വീട് അഗ്നിക്കിരയാക്കി കൊലപ്പെടുത്തിയ സൗദി പൗരന്‍ നായിഫ് ബിന്‍ അഹ്മദ് ബിന്‍ സഈദ് അല്‍ഖസാബിയക്ക് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലാണ് വധശിക്ഷ നടപ്പാക്കിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)