Sorry, you need to enable JavaScript to visit this website.

മനീഷ് സിസോദിയക്കെതിരെ മറ്റൊരു കേസ് കൂടി ചുമത്തി സി.ബി.ഐ

ന്യൂദല്‍ഹി- ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
ദല്‍ഹി സര്‍ക്കാരിന്റെ ഫീഡ് ബാക്ക് യൂണിറ്റുമായി ബന്ധപ്പെട്ട അഴിമതിയിലാണ് പുതിയ കേസ്. നിയമവിരുദ്ധമായ നടപടിയിലൂടെ സര്‍ക്കാരിന് 36 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
ആം ആദ്മി അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ 2015 ലാണ് ഫീഡ് ബാക്ക് യൂനിറ്റിന് രൂപം കൊടുത്തത്. രാജ്യത്തിന് ദുഖകരമായ ദിവസമെന്ന് സി.ബി.ഐ നടപടിയെ അപലപിച്ച് അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News