Sorry, you need to enable JavaScript to visit this website.

പണം ഈടാക്കി രോഗാവധി സര്‍ട്ടിഫിക്കറ്റ്: സൗദിയില്‍ ഡോക്ടര്‍ അറസ്റ്റില്‍

മദീന - പണം ഈടാക്കി നിയമ വിരുദ്ധമായി രോഗാവധി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തതായി മദീന ആരോഗ്യ വകുപ്പ് അറിയിച്ചു. പോളിക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് പിടിയിലായത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഡോക്ടറെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മദീന ആരോഗ്യ വകുപ്പ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News