Sorry, you need to enable JavaScript to visit this website.

സഹപാഠികൾക്കും നാട്ടുകാർക്കും നൊമ്പരമായി പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം

മട്ടാഞ്ചേരി- പുതിയ റോഡ് വാട്ടര്‍ ടാങ്കിന് എതിര്‍വശം പി. എച്ച്. കബീറിന്റെ മകള്‍ ഫാത്തിമ ബീവി (15) നിര്യാതയായി. ഫോര്‍ട്ട്കൊച്ചി സെന്റ് മേരീസ് ആഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. മാതാവ്: വി. ജെ. ഫൈറൂസ. സഹോദരന്‍: ഷറഫുദ്ധീന്‍. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പടിഞ്ഞാറെക്കോട് മൂഹിയുദ്ധീന്‍ പള്ളി ഖബര്‍സ്ഥാനില്‍. പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം സ്കൂളിലെ വിദ്യാർഥികൾക്കും നാട്ടുകാർക്കും നൊമ്പരമായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News