ദമാം - അല്‍ഹസക്കു സമീപം മരുഭൂമിയില്‍ കാണാതായ സൗദി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. സുരക്ഷാ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും ബന്ധുക്കളും അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ നാലു ദിവസം നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ തിങ്കളാഴ്ച രാവിലെയാണ് മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ സൗദി പൗരനെ കണ്ടെത്തിയത്. ഡിസംബര്‍ രണ്ടിന് വീട്ടില്‍ നിന്ന് കാല്‍നടയായി പുറത്തിറങ്ങിയ സൗദി പൗരനെ പിന്നീട് കാണാതായതാവുകയായിരുന്നു.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)