തൃപ്പുണിത്തുറ- മീന്‍ കച്ചവടം നടത്തി ജീവിത മാര്‍ഗം കണ്ടെത്തിയിരുന്ന വിദ്യാര്‍ത്ഥിനി ഹനാന് മലയാളികള്‍ക്ക് സുപരിചിതയാണ്. പിന്നീട് വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കുപറ്റിയ ഹനാന് അതിനെയൊക്കെ അതിജീവിച്ചു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഫിറ്റ്നസിന്റെ തിരക്കിലാണ് ഹനാന്.
തനിക്ക് ക്രഷ് തോന്നിയ നടന് ഷെയ്ന് നിഗം ആണെന്ന് തുറന്നു പറയുകയാണ് ഹനാന്. ഷെയ്ന് നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന് പറഞ്ഞു. ഷെയ്ന് നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാന് പറയുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ വിജയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന് പറഞ്ഞു. നായിക ആയിട്ട് ആണെങ്കില്‍ ഷെയ്ന് ആണെന്നും ഹനാന് പറയുന്നുണ്ട്. ഷെയ്ന് നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്