ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡഡ് ടീഷർട്ടുമായി പൃഥ്വിരാജ്

എടപ്പാൾ- സിനിമ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഇന്നും ഇഷ്ടമാണ്. ഭ്രമം ലൊക്കേഷനിൽ എത്തിയ പൃഥ്വിരാജിന്റെ ടീഷർട്ടും അതിന്റെ വിലയും ബ്രാൻഡുമാണ് ചർച്ചയാകുന്നത്. ടീഷർട്ടിന്റെ വിലയും ബ്രാൻഡും ഒക്കെ ആരാധകർ കണ്ടെത്തിക്കഴിഞ്ഞു. ബാലെൻസിയാഗ ബ്രാൻഡ് ടീഷർട്ടാണ് നടൻ ധരിച്ചിരിക്കുന്നത്.ഏകദേശം 495 ഡോളർ വിലവരും(ഇന്ത്യയിലെ വില 34000ത്തോളം)ഇതിന് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.ബാലെൻസിയാഗ ആഡംബര ഫാഷൻ ബ്രാൻഡ് കൂടിയാണ്.
 

Latest News