Sorry, you need to enable JavaScript to visit this website.

പ്രതിഫലം വാങ്ങാതെയും  ബിനീഷ് അഭിനയിച്ചു

ബംഗളുരു-സിനിമകളില്‍ പ്രതിഫലം വാങ്ങാതെയും ബിനീഷ് കോടിയേരി അഭിനയിച്ചുവെന്ന് അഭിഭാഷകന്‍. സിനിമകളില്‍  അഭിനയിക്കാറുണ്ടാായിരുന്നെങ്കിലും 7 സിനിമകളില്‍ നിന്ന് ് മാത്രമേ പ്രതിഫലം ലഭിച്ചിരുന്നുള്ളു. അഭിനയ മോഹം കാരണം  പണം വാങ്ങാതെയാണ് പലതിലും അഭിനയിച്ചതെന്ന് വക്കീല്‍ പ്രത്യേക കോടതിയില്‍ വാദിച്ചു. അനൂപ് മുഹമ്മദിന്റെ  ലഹരി ഇടപാടുകളെ കുറിച്ച് ് ബിനിഷ് കോടിയേരിക്ക് അറിമായിരുന്നു. ലഹരി ഇടപാട് കേസില്‍  നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ഹോട്ടല്‍  തുടങ്ങാനായി ബിനീഷ് കോടിയേരി പണം കൈമാറിയിയിരുന്നു. പല തവണയായി 39 ലക്ഷം രൂപ മാത്രമാണ് ബിനീഷ് അനൂപിന് കൈമാറിയത്. വായ്പയെടുത്തതാണത്. 
 

Latest News