Sorry, you need to enable JavaScript to visit this website.

ദീപിക പദുക്കോണിന് ഗർഭം, വിവരം പങ്കിട്ട് താരദമ്പതികൾ

മുംബൈ- ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. ദീപിക രണ്ടു മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ട്. താരദമ്പതികൾ 2018ലാണ് വിവാഹിതരായത്. ഈ വർഷം സെപ്തംബറിലാണ് പ്രസവം പ്രതീക്ഷിക്കുന്നത്. 

ദീപികയും രൺവീറും വ്യാഴാഴ്ച ഗർഭധാരണം അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് പങ്കിട്ടു. കുഞ്ഞുവസ്ത്രങ്ങൾ, ബേബി ഷൂസ്, ബലൂണുകൾ എന്നിവയുടെ ഭംഗിയുള്ള രൂപങ്ങൾക്കൊപ്പം 'സെപ്റ്റംബർ 2024' എന്നായിരുന്നു പോസ്റ്റ്.
 

Latest News