Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജൈന ആചാര്യൻ വിദ്യാസാഗർ മഹാരാജ് അന്തരിച്ചു

റായ്പുർ- ഛത്തീസ്ഗഢിലെ ജൈനക്ഷേത്രത്തിലെ ആചാര്യൻ വിദ്യാസാഗർ മഹാരാജ് സ്വാമി അന്തരിച്ചു. 77 വയസായിരുന്നു. ചന്ദ്രഗിരി ജൈന മന്ദിറിൽ ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു. 
നിരവധി മേഖലകളിൽ സ്വാമി ചെയ്ത സേവനം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് മോഡി പറഞ്ഞു.
 

Latest News