ന്യൂദല്‍ഹി- പൗരത്വ നിയമ ഭേദഗതിയില്‍ വിജ്ഞാപനം ഉടനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം പുറത്തിറങ്ങുമന്ന് അദ്ദേഹം പറഞ്ഞു.