ന്യൂദൽഹി- ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് ഹേമന്ത് സോറൻ രാജിവെച്ചു. മന്ത്രി ചമ്പൈ സോറൻ പുതിയ മുഖ്യമന്ത്രിയാകും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്‌തേക്കും. ഇതേതുടർന്നാണ് രാജിവെച്ചത്.