ന്യൂദല്‍ഹി- 800 വര്‍ഷം പഴക്കമുള്ള മെഹ്‌റോളിലെ മുസ് ലിം മസ്ജിദ് ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി(ഡിഡിഎ) പൊളിച്ച് നീക്കിയത് നോട്ടീസ് പോലും നല്‍കാതെ. കഴിഞ്ഞ ദിവസമാണ് മെഹ്‌റോളിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദ് കനത്ത പോലീസ് സന്നാഹത്തിലെത്തി ഡിഡിഎ പൊളിച്ച് നീക്കിയത്. നോട്ടീസ് പോലും നല്‍കാതെ മസ്ജിദ് പൊളിച്ച് നീക്കിയത് പ്രദേശവാസികളേയും മസ്ജിദില്‍ താമസിച്ചിരുന്ന കുട്ടികളേയും ഞെട്ടിച്ചിട്ടുണ്ട്. മസ്ജിദില്‍ ഒരു മദ്രസ്സ പ്രവര്ത്തിച്ചിരുന്നതാ
In #Delhi's #Mehrauli,A 600-year-old mosque was demolished by the Delhi Development Authority (#DDA) at 6 am on Tuesday, said Imam Zakir Hussain. Debris were completely removed so that people don't get to know about the demolition.
— Hate Detector (@HateDetectors) January 30, 2024
The mosque named Masjid Akhonji had a Madrasa… pic.twitter.com/CR2oUJmYB7