അടിച്ചുപൊളിച്ച് മഞ്ജു വാര്യര്‍ വിയന്നയുടെ തെരുവുകളില്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ അവധിക്കാല യാത്രയിലാണ്. ഓസ്ട്രിയയില്‍ അവധി അടിച്ചുപൊളിക്കുകയാണ് മഞ്ജു വാര്യര്‍. ഇതിന്റെ ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു.

അഭിനയംപോലെ യാത്രകളും മഞ്ജുവിന്റെ ഇഷ്ടമാണ്. തിരക്കുകളില്‍നിന്നു ഇടവേളയെടുത്ത് കൂട്ടുകാര്‍ക്കൊപ്പം യാത്രകള്‍ പോവാറുണ്ട് മഞ്ജുവാര്യര്‍. കൂടുതല്‍ ചെറുപ്പമാകുന്ന മഞ്ജുവിനെയാണ് എപ്പോഴും കാണാനാവുക. ഈ ചിത്രങ്ങളിലും അങ്ങനെ തന്നെ.

Latest News