വെസ്റ്റ് ബാങ്ക്- വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ 18 ഫലസ്തീനികള്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഡസന്‍കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം ടെലഗ്രാം സന്ദേശത്തില്‍ പറഞ്ഞു.