Sorry, you need to enable JavaScript to visit this website.

കൊല്ലം സ്വദേശിയായ യുവാവ് റിയാദില്‍ നിര്യാതനായി

റിയാദ്- കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം നിര്യാതനായി. ട്രാവല്‍സില്‍ ജോലി ചെയ്യുന്ന ഷെഫി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ വാഹനത്തില്‍വെച്ച് ഹൃദായഘാതമുണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.  നേരത്തെ ജിദ്ദയിലും ദുബായിലും ജോലി ചെയ്തിട്ടുണ്ട്. സമിത അസീസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News