Sorry, you need to enable JavaScript to visit this website.

അമ്പതോളം ഇസ്രായിലികളെ ഹമാസ് ബന്ദിയാക്കി

ജറൂസലം- ഇസ്രായില്‍ ആക്രമിച്ച ഹമാസ് പോരാളികള്‍ അമ്പതോളം ഇസ്രായിലികളെ ബന്ദികളായി പിടിച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രായിലിന്റെ എന്‍12 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ 40 ലധികം ഇസ്രായിലികള്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News