Sorry, you need to enable JavaScript to visit this website.

35 വയസ്സായ പാക് യുവാവ്; ഭാര്യ 70 വയസ്സായ കനേഡിയന്‍ സ്ത്രീ

ജിദ്ദ- പാകിസ്ഥാന്‍ സ്വദേശിയായ 35 കാരന്‍ 70 കാരി കനേഡിയന്‍ സ്ത്രീയെ വിവാഹം ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയായി.
2017 ല്‍ ഫേസ്ബുക്ക് വഴി ആരംഭിച്ച പരിചയമാണ് പ്രണയത്തിലേക്ക് വളര്‍ന്നതെന്ന് പാക് യുവാവ് നഈം പറയുന്നു. തന്റെ റിക്വസ്റ്റ് കനേഡിയന്‍ സ്ത്രീ ആരംഭിച്ചതു മുതല്‍ തങ്ങള്‍ ചാറ്റ് തുടങ്ങിയെന്നും പിന്നീട് അത് അടുത്ത ബന്ധത്തിലേക്ക് വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് രാജ്യത്തിന്റെ അകലം കണക്കിലെടുക്കാതെ വിവാഹം ചെയ്യാനുള്ള ആഗ്രഹം മുന്നോട്ടുവെച്ചതെന്നും നഈം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News