ന്യൂദല്‍ഹി- തിരക്കേറിയ ദല്‍ഹി മെട്രോ ട്രെയിനില്‍ കമിതാക്കളുടെ സല്ലാപം കണ്ട് സഹികെട്ട് വയോധിക. ഇരുവരോടും അവര്‍ കയര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ട്രെയിനില്‍ വെച്ചല്ല, മറ്റെവിടെയെങ്കിലും പോയി വേണം ഇതൊക്കെ ചെയ്യാനെന്നാണ് വയോധികയായ യാത്രക്കാരി പറയുന്നത്.
Kalesh b/w a Aunty and a Couple inside Delhi metro over couple were hugging each other inside metro pic.twitter.com/QUkGMtoq4T
— Ghar Ke Kalesh (@gharkekalesh) September 6, 2023