അഹമ്മദാബാദ്- കനത്ത മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ് അഹമ്മദാബാദിലെ വിമാനത്താവളം. അദാനി ഗ്രൂപ്പാണ് ഈ വിമാനത്താവളത്തിന്റെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അദാനിക്കെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്. വിമാനത്താവളങ്ങള്‍ നടത്തി പരിചയമുളളയാളല്ല അദാനിയെന്ന് പ്രശാന്ത് ഭൂഷന് പറഞ്ഞു. ഇത് വിമാനത്താവളമാണെന്നും തുറമുഖമല്ലെന്നും അദ്ദേഹം അദാനിയെ പരിഹസിച്ചു.
വീഡിയോ കാണാം:
Modani airport at Ahmedabad! Having no prior experience of airports & having managed only ports, Adani thought he was making a port at Ahmedabad! pic.twitter.com/paWLvENJFm
— Prashant Bhushan (@pbhushan1) July 23, 2023