തിരുവനന്തപുരം - എന്റെ ഇച്ഛായ്ക്കക്കും മറ്റു പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക്
അഭിനന്ദനമറിയിച്ച് നടന്‍ മോഹന്‍ലാല്‍ ഫെയ്‌സ് ബുക്കിലുട്ട കുറിപ്പാണിത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയെ എന്റെ ഇച്ഛാക്ക എന്ന് സ്‌നേഹത്തോടെ വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ സന്തോഷം പങ്കിട്ടത്. മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പേരെടുത്ത് താരം അഭിനന്ദനങ്ങള്‍ അറിയിച്ചു.