ന്യൂദല്‍ഹി- തട്ടിപ്പറിക്കാനെത്തിയ കള്ളന്മാര് ഒടുവില്‍ ദമ്പതികള്‍ക്ക് 100 രൂപ നല്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ദേശീയ തലസ്ഥാനത്താണ് സംഭവം. രണ്ടു കള്ളന്മാരും മദ്യപിച്ച നിലയിലായിരുന്നു. പേടിപ്പിച്ച കള്ളന്മാരോട് തങ്ങളുടെ മക്കല്‍ 20 രൂപ മാത്രമേയുള്ളൂ എന്നു പറഞ്ഞതാണ് അവരുടെ മനസ്സിലിയിച്ചത്. തുടര്‍ന്ന് കവര്‍ച്ചക്കെത്തിയവര്‍ ദമ്പതികള്‍ക്ക് പണം നല്‍കുകയായിരുന്നു.
अरे भाई, लूटेरों का भी दिल होता है!
— Kumar Abhishek (@active_abhi) June 25, 2023
दंपित को लूटने आए बदमाशों ने जब देखा कि इनके पास तो सिर्फ 20 रुपए हैं तो दंपति को उन्होंने 100 रुपए थमा दिए और फिर वहां से चले गए. इस मामले की सीसीटीवी फुटेज अब वायरल हो रही है. pic.twitter.com/2VcIIne0TV