Sorry, you need to enable JavaScript to visit this website.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്

കൊച്ചി- ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റായ സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷുറൻസിന് ഇൻഫർമേഷൻ സുരക്ഷ മാനേജ്മെന്റ് സേവനങ്ങൾക്കായുള്ള ഐ.എസ്.ഒ: 27001 സർട്ടിഫിക്കേഷനും ബിസിനസ് കണ്ടിന്യുവിറ്റി മാനേജുമെന്റ് സംവിധാനങ്ങൾക്കായുള്ള ഐ.എസ്.ഒ: 22301 സർട്ടിഫിക്കേഷനും നേടി.  ഇൻഫർമേഷൻ സുരക്ഷ, ബിസിനസ് കണ്ടിന്യൂവിറ്റി തുടങ്ങിയവയിൽ ഉന്നത നിലവാരം ഉറപ്പാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് സ്റ്റാർ ഹെൽത്ത് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ്.

Latest News