Sorry, you need to enable JavaScript to visit this website.

മരിച്ചുപോയ അച്ഛനെ പറഞ്ഞു, ദല്‍ഹിയില്‍ യുവതി കൂട്ടുകാരിയെ കുത്തിക്കൊന്നു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ മരിച്ചുപോയ അച്ഛനെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് യുവതി ഫഌറ്റില്‍ കൂടെ താമസിക്കുന്ന യുവതിയെ കൊലപ്പെടുത്തി.
മജ്‌നു കാ തിലയില്‍ പാര്‍ട്ടിക്ക് ശേഷമാണ് 35 കാരി കൊല്ലപ്പെട്ടത്.  ഒരു പാര്‍ട്ടിയില്‍ മദ്യപിച്ചതിനുശേഷമാണ് ഇരുവരും വഴക്കിട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരേതനായ പിതാവിനെ അസഭ്യം പറഞ്ഞതിനാലാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News