ന്യൂദല്‍ഹി-സ്വകാര്യ സ്കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരി ലൈംഗികമായി പീഡിപ്പിച്ച ലാബ് അസിസ്റ്റന്റ് അറസ്റ്റില്‍. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അഞ്ച് വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുന്ന രാജീവിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ലോണി സ്വദേശിയാണ്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് ഭജന്‍പുര പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)