ബംഗളൂരു- ചൊവ്വാഴ്ച ഉച്ചക്ക് ബംഗളൂരുവില്‍ അനുഭവപ്പെട്ട അപൂര്‍വ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഉച്ചക്ക് 12.17 നാണ് ബംഗളൂരുവില്‍ നിഴലില്ലാ പ്രതിഭാസം അനുഭവപ്പെട്ടത്. സൂര്യന്‍ ഇക്വേറ്ററിനു നേരെ മുകളിലെത്തുമ്പോള്‍ അല്‍പ സമയത്തേക്ക് വസ്തുക്കളുടെ നിഴല്‍ അപ്രത്യക്ഷമാകുന്നതാണ് സീറോ ഷാഡോ ഡേ. ഇതിനു സാക്ഷ്യം വഹിച്ച ബംഗളൂരുവാസികള്‍ നിരവധി ചിത്രങ്ങളാണ് പങ്കെുവെക്കുന്നത്.
സൂര്യന്‍ നേരെ മുകളിലെത്തുന്നതിനല്‍ നിഴല്‍ ഉണ്ടാകുകയില്ലെന്ന് ജവഹര്‍ലാല്‍ നെഹ്്‌റു പ്ലാനറ്റേറിയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
all vertical objects in the city were shadowless at 12:17 pm! It occurs twice a year when the sun is exactly overhead #zeroshadowday #Bengaluru pic.twitter.com/Q6BhxPSdha
— Yash is hiring! (@yashodhannn) April 25, 2023
Witnessed the Zero Shadow stuff in Bangalore now. Interesting stuff. Looks photoshopped. #zeroshadowday pic.twitter.com/aa1COdNwWW
— Ujyant Ramesh (@ujyant29) April 25, 2023