Sorry, you need to enable JavaScript to visit this website.

വിദ്വേഷവുമായി വീഡിയോ പ്രചാരണം, ഈദ് ദിനത്തില്‍ ചെയിന്‍ കവര്‍ന്നത് മുസ്ലിമല്ല

ന്യൂദല്‍ഹി- രാജസ്ഥാനിലെ ജയ്പൂരില്‍ ഈദ് ദിനത്തില്‍ മുസ്ലിം യുവാവ് ചെയിന്‍ തട്ടിപ്പറിച്ചതായി പ്രചരിക്കുന്നത് വ്യാജ വീഡിയോ. ഇന്ത്യാടുഡേയാണ് വീഡിയോ യഥാര്‍ഥമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മൂന്ന് വര്‍ഷം പഴക്കമുള്ള ഈ വീഡിയോ രാജസ്ഥാനിലെ ജയ്പൂരില്‍നിന്നുള്ളതല്ലെന്നും വീഡിയോയില്‍ കാണുന്നത് മുസ്ലിമല്ല, ഹിന്ദുവാണെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News