Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ ചുംബന വിവാദം; ഫസ്റ്റ് ക്ലാസ് യാത്രക്കാരന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍- സുന്ദരനാണെന്ന് പറഞ്ഞ് വിമാനത്തില്‍ ജോലിക്കാരനെ ചുംബിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഡെല്‍റ്റ എയര്‍ലൈന്‍സിലാണ് ഫസ്റ്റ് ക്ലാസ് യാത്രക്കാരന്‍ മദ്യപിച്ച് പൂസായ ശേഷം ഫ് ളൈറ്റ് അറ്റന്‍ഡന്റിനെ പിടിച്ച് കഴുത്തില്‍ ചുംബിച്ചത്. ഡേവിഡ് അലന്‍ ബര്‍ക് എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. ഇയാള്‍ അറ്റന്‍ഡന്റിനെ സമീപിച്ച നീ വളരെ സുന്ദരനാണെന്ന് പറഞ്ഞ് ചുംബിക്കുകയായിരുന്നു. ക്യാപ്റ്റനുള്ള ഭക്ഷണം സൂക്ഷിച്ചിരുന്ന ട്രേയും പ്ലേറ്റും യാത്രക്കാരന്‍ തട്ടിയിട്ട് പൊളിച്ചതായും വിമാന ജോലിക്കാര്‍ പരാതിപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News