ജമ്മു- കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കരസേനയുടെ ട്രക്കിന് തീപ്പിടിച്ചു. ആളപായമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിന് തീപ്പിടിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)