നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി സായ്കുമാര്‍ വിവാഹിതയായി. സുജിത്ത്കുമാറാണ് വരന്‍. കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം. സായ്കുമാറിന്റെയും ആദ്യ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. ഇന്ദ്രന്‍സ്, വിജയരാഘവന്‍, മഹേഷ്, മേനക സുരേഷ്, സുരേഷ് കുമാര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത