ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ടുബാന്റെ 96 കി.മീ വടക്കാണ് പ്രഭവകേന്ദമെന്നും റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയതായും യു.എസ് ജിയോളജിക്കല്‍ സര്‍വേ (യു.എസ്.ജി.എസ് ) അറിയിച്ചു.
ഈയാഴ്ച ആദ്യം ഇന്തോനേഷ്യയില്‍ അബേപുരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)