കൊണ്ടോട്ടി- വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ പോലിസുകാരനടക്കം എട്ട് പേര്‍ അറസ്റ്റിലായി. പോലീസ് ഉദ്യോഗസ്ഥനായ കിഴിശേരി സ്വദേശി ഫൈസല്‍,കൊണ്ടോട്ടി സ്വദേശികളായ നൗഷാദ്,മുനീര്‍,അരീക്കോട് സ്വദേശികളായ ഉണ്ണിമുഹമ്മദ്,ശരീഫ്,റഷീദ്,സൈതലവി,കരിപ്പൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരേ പോക്‌സോ ചുമത്തി കേസെടുത്തു. 16 കാരാനായ ആണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)