നെടമ്പാശ്ശേരി- ഓസ്‌ട്രേലിയക്ക് തിരിച്ചുപോകാന്‍ വിമാനത്താവളത്തില്‍ എത്തിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇടുക്കി പടമുഖം പുന്നവേലില്‍ ജോയിയുടെ മകന്‍ അഭിഷേക് (36) ആണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. അവധിക്ക് നാട്ടില്‍ വന്ന് ഓസ്‌ട്രേലിയയിലേക്കു മടങ്ങുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)