റിയാദ്- മസ്ജിദുല്‍ അഖ്‌സ സമുച്ചയത്തില്‍ ഇസ്രായില്‍ കുടിയേറ്റക്കാര്‍ നടത്തിയ കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായില്‍ അധിനിവേശ സേനയുടെ സംരക്ഷണത്തോടെയാണ് കുടിയേറ്റക്കര്‍ മസ്ജിദുല്‍ അഖ്‌സയുടെ മുറ്റത്തേക്ക് കടന്നുകയറിയത്. ഇത്തരം അതിക്രമങ്ങള്‍ സമാധാന നീക്കങ്ങളെ തുരങ്കം വെക്കുന്നതാണന്ന് സൗദി വിദേശ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)