മനുഷ്യന്‍ ധാര്‍മിക ജീവിയോ; ഇസ്ലാം-നാസ്തിക സംവാദം നാളെ കോഴിക്കോട്ട്

കോഴിക്കോട്-  മനുഷ്യന്‍ ധാര്‍മിക ജീവിയോ എന്ന തലക്കെട്ടില്‍ യുക്തിവാദി നേതാവ് സി.രവിചന്ദ്രനും ജമാഅത്തെ ഇസ്ലാമി നേതാവ് ടി.മുഹമ്മദ് വേളവും തമ്മിലുള്ള സംവാദം നാളെ കോഴിക്കോട്ട്.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് എസ്സെന്‍സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന പരപാടി. ഉച്ചക്ക് രണ്ടര മണി മുതല്‍ അഞ്ചര വരെയുള്ള പരിപാടിയില്‍ ഇസ്ലാമിന്റേയും നാസ്തികതയുടേയും ധാര്‍മികതയെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ചര്‍ച്ച ചെയ്യപ്പെടുക. പി.സുശീല്‍ കുമാറാണ് മോഡറേറ്റര്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News