ന്യൂദല്‍ഹി- കാര്‍ കാലിലിടിച്ചപ്പോള്‍ നായയുടെ അഭിനയം കലക്കി. നെറ്റിസണ്‍സ് ഓസ്‌കര്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ ലക്ഷങ്ങളാണ് ഇതിനകം കണ്ടത്. രസകരമായ കമന്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയും ചെയ്തു.
ടോയ് കാറാണ് കാലില്‍ ഇടിച്ചതെങ്കിലും ഈ നായയുടെ അഭിനയം എല്ലാവരും സമ്മതിക്കും. വെറുതയല്ല, ആളുകള്‍ തമാശയും സൗഹൃദവും സമ്മാനിക്കുന്ന നയാകളെ അരുമകളാക്കുന്നത്.
And the Oscar goes to… pic.twitter.com/BptA6qh1Iz
— Buitengebieden (@buitengebieden) March 5, 2023