റിയാദ്- സൗദി അറേബ്യയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ അടങ്ങിയ വീഡിയോ ഷെയര്‍ ചെയ്ത സൗദി പൗരനെ അല്‍ഖോബാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വീഡിയോയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമില്ലാത്തതും സര്‍ക്കാര്‍ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പൗരനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)