റിയാദ് - ടാറിട്ട റോഡില്‍ മരുഭൂ കിഴങ്ങ് (ഫിഖഅ്- ഡിസേര്‍ട്ട് ട്രഫിള്‍) പ്രത്യക്ഷപ്പെട്ടത് കൗതുകമായി. വലിയ കിഴങ്ങ് മണ്ണില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി റോഡില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് സൗദി യുവാവ് അടര്‍ന്നുപൊങ്ങിയ ടാര്‍ പാളികള്‍ നീക്കം ചെയ്തപ്പോഴാണ് അടിഭാഗത്ത് വലിയ മരുഭൂ കിഴങ്ങ് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
— مشاهير دوت كوم - (Masheer.com) (@thae2172) January 30, 2023
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)